Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കടുവാ സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ശ്രമത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു


കടുവാ സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനുള്ള ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ശ്രമത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. TOI ഗ്രൂപ്പിന്റെ കടുവാ ഗാനത്തിന്റെ വീഡിയോയും ശ്രീ മോദി പങ്കിട്ടു. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു; “കടുവാ സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനുള്ള @timesofindia ഗ്രൂപ്പിന്റെ നല്ല ശ്രമമാണിത്. ഈ മേഖലയിൽ നമ്മുടെ രാഷ്ട്രം പ്രശംസനീയമായ മുന്നേറ്റം  നടത്തിയതിന് ജനങ്ങൾക്ക് നന്ദി പറയുന്നു.

*******

-NS-