തമിഴ്‌നാടിന്റെ മഹത്തായ സംസ്‌കാരത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിൽ തിളങ്ങുന്ന ചെങ്കോലിനെക്കുറിച്ച് നടൻ രജനികാന്തിന്റെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി തമിഴിൽ ട്വീറ്റ് ചെയ്തു :
‘തമിഴ്‌നാടിന്റെ മഹത്തായ സംസ്‌കാരത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നു. ഈ മഹത്തായ സംസ്ഥാനത്തിന്റെ സംസ്‌കാരം പുതിയ പാർലമെന്റ് മന്ദിരത്തിൽ അഭിമാനം കൊള്ളിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്.” #MyParliamentMyPride”
தமிழ்நாட்டின் புகழ்பெற்ற கலாச்சாரத்தில் ஒட்டுமொத்த தேசமும் பெருமை கொள்கிறது. புதிய நாடாளுமன்றக் கட்டிடத்தில் இந்த தலைசிறந்த மாநிலத்தின் கலாச்சாரம் பெருமைக்குரிய இடத்தைப் பெறுவது உண்மையிலேயே மகிழ்ச்சி அளிக்கிறது. #MyParliamentMyPride https://t.co/h0apJAnQ3j
— Narendra Modi (@narendramodi) May 27, 2023
******
ND