Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രശസ്ത നടൻ ശരത് ബാബുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


മുതിർന്ന നടൻ  ശരത് ബാബുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

“ശ്രീ ശരത് ബാബു ജി ബഹുമുഖവും സർഗ്ഗാത്മകവുമായിരുന്നു. അദ്ദേഹത്തിന്റെ നീണ്ട സിനിമാ ജീവിതത്തിനിടയിൽ നിരവധി ഭാഷകളിലെ നിരവധി ജനപ്രിയ കഥാപാത്രങ്ങളുടെ  പേരിൽ  അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഖിക്കുന്നു . അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”

***

-ND-