Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദിലീപ് പദ്‌ഗോങ്കറിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


ദിലീപ് പദ്‌ഗോങ്കറിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘മുന്‍നിര ചിന്തകന്‍ കൂടിയായിരുന്ന ശ്രീ. ദിലീപ് പദ്‌ഗോങ്കര്‍ മാധ്യമപ്രവര്‍ത്തനത്തിനു നല്‍കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ മരണം ദുഃഖിപ്പിക്കുന്നു.

അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ.’ പ്രധാനമന്ത്രി പറഞ്ഞു.