Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ  സിദ്ധരാമയ്യയ്കക്കും, ഡി കെ ശിവകുമാറിനും  പ്രധാനമന്ത്രിയുടെ  അഭിനന്ദനം


കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശ്രീ സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത  ശ്രീ ഡി കെ ശിവകുമാറിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“കർണ്ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ സിദ്ധരാമയ്യ ജിക്കും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഡി.കെ ശിവകുമാർ ജിക്കും അഭിനന്ദനങ്ങൾ. ഫലവത്തായ ഒരു ഭരണത്തിന് എന്റെ ആശംസകൾ.”‘

 

 

****

ND