പ്രധാനമന്ത്രി സംഗ്രഹാലയയെ കുറിച്ച് കേന്ദ്രമന്ത്രി ഡോ മഹേന്ദ്ര നാഥ് പാണ്ഡെ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
കേന്ദ്ര ഘനവ്യവസായ മന്ത്രി ഡോ മഹേന്ദ്ര നാഥ് പാണ്ഡെയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
“സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം അവിസ്മരണീയമാക്കാനുള്ള ഒരു അത്ഭുതകരമായ ശ്രമമാണ് പ്രധാനമന്ത്രിയുടെ മ്യൂസിയമെന്ന് കേന്ദ്രമന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ എഴുതുന്നു.”
केंद्रीय मंत्री @DrMNPandeyMP जी लिखते हैं कि प्रधानमंत्री संग्रहालय स्वतंत्र भारत के इतिहास को चिरस्मरणीय बनाने का एक अद्भुत प्रयास है। https://t.co/6gwV3b6Syk
— PMO India (@PMOIndia) May 18, 2023
*****
ND
केंद्रीय मंत्री @DrMNPandeyMP जी लिखते हैं कि प्रधानमंत्री संग्रहालय स्वतंत्र भारत के इतिहास को चिरस्मरणीय बनाने का एक अद्भुत प्रयास है। https://t.co/6gwV3b6Syk
— PMO India (@PMOIndia) May 18, 2023