ആപ്പിന്റെ വിവിധ മാനങ്ങൾ വിശദീകരിച്ച പാർലമെന്റ് അംഗം കേണൽ രാജ്യവർധൻ റാത്തോഡിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു:
“നമോ ആപ്പ് വഴി കോടിക്കണക്കിന് രാജ്യക്കാരുമായി നിരന്തരം ബന്ധപ്പെടാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച ഒരു ഭാഗ്യമാണ് .”
ND
#NaMoApp के माध्यम से करोड़ों देशवासियों से निरंतर जुड़े रहना मेरे लिए सौभाग्य की बात है। https://t.co/ReBMgrkHSg
— Narendra Modi (@narendramodi) May 12, 2023