Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജസ്ഥാനിലെ നാഥ്ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി

രാജസ്ഥാനിലെ നാഥ്ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ നാഥ്ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ പൂജയും ദർശനവും നടത്തി. അദ്ദേഹം ക്ഷേത്ര പൂജാരിമാരുമായി ആശയവിനിമയം നടത്തുകയും ശ്രീനാഥിന് ഭേത് പൂജ നിർവ്വഹിക്കുകയും  ചെയ്തു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“നാഥദ്വാരയിൽ ശ്രീനാഥ്ജിയുടെ ദർശനവും അനുഗ്രഹവും ലഭിക്കാനുള്ള ഭാഗ്യം ലഭിച്ചു. അദ്ദേഹത്തിന് രാജ്യത്തെ ജനങ്ങളുടെ മികച്ച ആരോഗ്യത്തിനും  ക്ഷേമത്തിനുമായി  പ്രാർത്ഥിക്കുകയും ചെയ്തു. “

-ND-