ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കളുടെ രജിസ്ട്രേഷൻ കടന്ന ദേശീയ എസ്‌സി-എസ്ടി ഹബ് പദ്ധതിയെ പ്രധാനമന്ത്രി പ്രശംസിച്ചു.
എംഎസ്എംഇ ശക്തിപ്പെടുത്തുന്നത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശക്തിപ്പെടുത്തുന്നതിന് തുല്യമാണെന്ന് കേന്ദ്രമന്ത്രി ശ്രീ നാരായൺ റാണെയ്ക്ക് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“ഒരുപാട് അഭിനന്ദനങ്ങൾ! എം എസ എം ഇ മേഖലയെ ശാക്തീകരിക്കുക എന്നതിനർത്ഥം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുക എന്നതാണ്. ദേശീയ എസ് -സി എസ് ടി ഹബ് പദ്ധതിയുടെ ഈ വിജയം പ്രോത്സാഹജനകമാണ്.”
बहुत-बहुत बधाई! MSME सेक्टर को सशक्त करने का अर्थ है- समाज के हर वर्ग का सशक्तिकरण। राष्ट्रीय SC-ST हब स्कीम की ये सफलता उत्साहित करने वाली है। https://t.co/JdrdSMUyTw
— Narendra Modi (@narendramodi) May 1, 2023
***
ND