അരുണാചൽ പ്രദേശിലെ വിവിധ ജില്ലകളിൽ സൗജന്യ ലൈബ്രറി സ്റ്റേഷൻ സ്ഥാപിച്ചതിന് എൻഗുരാംഗ് ലേണിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കേന്ദ്രമന്ത്രി ശ്രീ കിരൺ റിജ്ജുജുവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“സ്തുത്യർഹമായ ശ്രമം.”
Commendable effort. https://t.co/FnpFloyYuQ
— Narendra Modi (@narendramodi) May 1, 2023
***
DS
ND
Commendable effort. https://t.co/FnpFloyYuQ
— Narendra Modi (@narendramodi) May 1, 2023