Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ ചേരാൻ പ്രധാനമന്ത്രി വനിതകളോട് അഭ്യർത്ഥിച്ചു


മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റിന് (എംഎസ്എസ്സി) പേര് ചേർക്കാൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വനിതകളോട് അഭ്യർത്ഥിച്ചു 
എംഎസ്എസ്സി വഴി സ്ത്രീകൾക്ക് സാമ്പത്തിക ഉൾപ്പെടുത്തൽ വർധിപ്പിക്കുന്നതിനെക്കുറിച്ചും മികച്ച വരുമാനം നൽകുന്നതിനെക്കുറിച്ചും കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി ഇറാനിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു:

“കൂടുതൽ സ്ത്രീകളെ എംഎസ്എസ്സി-യിൽ ചേരാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഇത് നമ്മുടെ നാരീ  ശക്തിക്ക് ധാരാളം ഗുണം  ചെയ്യും .”

 

***