Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചൈന ഓപ്പൺ സീരീസ് ബാഡ്മിൻറൺ കിരീടം നേടിയ പി.വി. സിന്ധുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ചൈന ഓപ്പണിൽ തന്റെ ആദ്യത്തെ സീരീസ് കിരീടം നേടിയ ബാഡ്മിൻറൺ താരം പി.വി. സിന്ധുവിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

” ആദ്യ സൂപ്പർ സീരീസ് കിരീടം നേടിയ പി.വി. സിന്ധുവിന് അഭിനന്ദനങ്ങൾ. ചൈന ഓപ്പണിൽ നന്നായി കളിച്ചു, ” പ്രധാനമന്ത്രി പറഞ്ഞു.