ബ്രഹ്മപുത്ര നദിക്ക് കീഴിൽ എച്ച്ഡിഡി രീതിയിലൂടെ 24 ഇഞ്ച് വ്യാസമുള്ള പ്രകൃതി വാതക പൈപ്പ് ലൈൻ നിർമ്മിക്കുന്ന വടക്കുകിഴക്കൻ ഗ്യാസ് ഗ്രിഡ് പദ്ധതിയുടെ പ്രധാന നാഴികക്കല്ലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈഡ്രോകാർബൺ പൈപ്പ് ലൈൻ നദി മുറിച്ചുകടക്കുന്നതിലും ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയെന്ന റെക്കോഡും സ്ഥാപിച്ച പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“അനുകരണീയം “
Exemplary! https://t.co/G3fTc97eul
— Narendra Modi (@narendramodi) April 26, 2023
-ND-
Exemplary! https://t.co/G3fTc97eul
— Narendra Modi (@narendramodi) April 26, 2023