Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എല്ലാ അടിസ്ഥാന സൗകര്യ ,അനുബന്ധ മേഖലകളിലും കഴിഞ്ഞ 9 വർഷം പരിവർത്തനം കൊണ്ട് വന്നു : പ്രധാനമന്ത്രി


2014 ന് ശേഷം 53,868 കിലോമീറ്ററിലധികം ദേശീയപാതകൾ വികസിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രമന്ത്രി ശ്രീ നിതിൻ ഗഡ്കരിയുടെ ട്വീറ്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

ഈ നേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“കഴിഞ്ഞ 9 വർഷം എല്ലാ  അടിസ്ഥാന സൗകര്യ ,അനുബന്ധ മേഖലകളിലും   പരിവർത്തനം വരുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട റോഡ് കണക്റ്റിവിറ്റി സമ്പദ്‌വ്യവസ്ഥയുടെ മറ്റ് സുപ്രധാന മേഖലകളെ വളരെയധികം ശക്തിപ്പെടുത്തിയിട്ടുണ്ട്.”

 

-ND-