സൂറത്ത് മുനിസിപ്പൽ കോർപ്പറേഷനും സൂറത്ത് സ്മാർട്ട് സിറ്റി ഡെവലപ്മെന്റ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിച്ച സൂറത്ത് സാരി വാക്കത്തോണിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ദർശന ജർദോഷിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
“ഇന്ത്യയുടെ ടെക്സ്റ്റൈൽ പാരമ്പര്യങ്ങളെ ജനകീയമാക്കാനുള്ള അഭിനന്ദനാർഹമായ ശ്രമമാണ് സൂറത്ത് സാരി വാക്കത്തോൺ.”
Surat Saree Walkathon is a laudatory effort to popularise India’s textile traditions. https://t.co/mJGuvbqnze
— Narendra Modi (@narendramodi) April 20, 2023
***
-ND-
Surat Saree Walkathon is a laudatory effort to popularise India's textile traditions. https://t.co/mJGuvbqnze
— Narendra Modi (@narendramodi) April 20, 2023