Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൻ കി ബാത്തിനെക്കുറിച്ചുള്ള അഞ്ജു ബോബി ജോർജിന്റെ ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു


രാജ്യത്തിന്റെ കായിക നേട്ടം ആഘോഷിക്കാനുള്ള വേദിയായി മൻ കി ബാത്ത് വികസിക്കുന്നതിനെക്കുറിച്ച് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ശ്രീമതി അഞ്ജു ബോബി ജോർജ് എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
 കായികരംഗത്തെ രാജ്യത്തിന്റെ നേട്ടങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്ന ഒരു വേദിയായി മൻ കി ബാത്ത് മാറിയതെങ്ങനെയെന്ന്  അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ്, അഞ്ജു ബോബി ജോർജ് എഴുതുന്നു  .”

****

-ND-