Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി സംഗ്രഹാലയം സന്ദർശിക്കാൻ പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു


ന്യൂഡൽഹിയിലെ പ്രധാനമന്ത്രി സംഗ്രഹാലയത്തിലേക്ക്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരോടും അഭ്യർത്ഥിച്ചു.

പ്രധാനമന്ത്രി സംഗ്രഹാലയ സന്ദർശനത്തെ കുറിച്ച് അന്തരിച്ച മുൻ പ്രധാനമന്ത്രി ശ്രീ ചന്ദ്രശേഖറിന്റെ മകൻ നീരജ് ശേഖറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“ചന്ദ്രശേഖർ ജിയെപ്പോലുള്ള മഹത്തായ വ്യക്തിത്വത്തോടൊപ്പം സമയം ചെലവഴിക്കാനും ഒരുപാട് കാര്യങ്ങൾ പഠിക്കാനും സാധിച്ചത് എന്റെ ഭാഗ്യമാണ്. പ്രധാനമന്ത്രിയുടെ മ്യൂസിയത്തിൽ ചന്ദ്രശേഖർ ജിയോടൊപ്പം എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകൾ രാജ്യക്കാർക്ക് കാണാൻ കഴിയും. എല്ലാവരോടും ഇവിടെ സന്ദർശിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു.”

ND