Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാഗാലാൻഡിലെ തുൻസാങ്ങിൽ സ്വച്ഛ് ഭാരത് മിഷനു കീഴിൽ നടത്തിയ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു


നാഗാലാൻഡിലെ തുൻസാങ്ങിൽ സ്വച്ഛ് ഭാരത് മിഷനു കീഴിൽ നടത്തിയ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

നാഗാലാൻഡ് നിയമസഭാംഗം ശ്രീ ജേക്കബ് ഷിമോമിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

“നല്ലത്! ആരോഗ്യം, സ്ത്രീ ശാക്തീകരണം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ വ്യക്തമായ നേട്ടങ്ങൾക്ക് കാരണമായ ശുചിത്വത്തിന്  ഇന്ത്യയിലുടനീളം വലിയ ഊർജ്ജം നാം  കണ്ടു.”

-ND-