Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആയുഷ്മാൻ ഭാരത് യോജന, പാവപ്പെട്ടവർക്കുള്ള കവചം: പ്രധാനമന്ത്രി


ആയുഷ്മാൻ ഭാരത് യോജന പാവപ്പെട്ട സഹോദരീസഹോദരന്മാർക്കുള്ള അനുഗ്രഹമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ആയുഷ്മാൻ ഭാരതിനെക്കുറിച്ചുള്ള ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“നമ്മുടെ പാവപ്പെട്ട സഹോദരീസഹോദരന്മാരുടെ ചികിൽസാ ചെലവിനെക്കുറിച്ചുള്ള ആശങ്ക ആയുഷ്മാൻ ഭാരത് അകറ്റി. ഈ പദ്ധതി അവർക്ക് ഒരു പ്രതിരോധ കവചമായി മാറിയത് ഒരു അനുഗ്രഹമാണ് .”

-ND-