സമാധാനപരവും സൗഹാർദ്ദപരവും സമൃദ്ധവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള വഴി ഭഗവാൻ മഹാവീർ കാണിച്ചു തന്നുവെന്ന് മഹാവീർ ജയന്തി ദിനത്തിൽ ഭഗവാൻ മഹാവീറിനെ വണങ്ങി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു ;
ഭഗവാൻ മഹാവീറിന്റെ മഹത്തായ അനുശാസനങ്ങൾ ഓർക്കുന്ന ഒരു പ്രത്യേക ദിവസമാണ് ഇന്ന് . സമാധാനപരവും സൗഹാർദ്ദപരവും സമൃദ്ധവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള വഴി അദ്ദേഹം കാണിച്ചുതന്നു. അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നമുക്ക് എല്ലായ്പ്പോഴും മറ്റുള്ളവരെ സേവിക്കാം, ഒപ്പം ദരിദ്രരുടെയും അധഃസ്ഥിതരുടെയും ജീവിതത്തിൽ നല്ല മാറ്റവും കൊണ്ടുവരാം. .”
Today is a special day, when we recall the noble teachings of Bhagwan Mahavir. He showed the way to build a peaceful, harmonious and prosperous society. Inspired by him, may we always serve others and also bring a positive difference in the lives of the poor and downtrodden. pic.twitter.com/OKZ5yqZmyo
— Narendra Modi (@narendramodi) April 4, 2023
****
ND