പ്രാപ്യവും ചെലവ് കുറഞ്ഞതുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതിയുടെ സ്വാധീനത്തെയും മറ്റ് നടപടികളെയും കുറിച്ച് ശ്രീ ശങ്കർ ലാൽവാനി എംപിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര ട്വീറ്റ് ചെയ്തു:
“ആയുഷ്മാൻ യോജന നമ്മുടെ പാവപ്പെട്ട സഹോദരങ്ങളുടെ ജീവൻ എങ്ങനെ സംരക്ഷിക്കുന്നു എന്നതിന്റെ നേരിട്ടുള്ള ഉദാഹരണമാണിത്.”
आयुष्मान योजना कैसे हमारे गरीब भाई-बहनों का जीवन बचा रही है, यह उसका एक प्रत्यक्ष उदाहरण है। https://t.co/o7Qmd86qmA
— Narendra Modi (@narendramodi) March 15, 2023
-ND-
आयुष्मान योजना कैसे हमारे गरीब भाई-बहनों का जीवन बचा रही है, यह उसका एक प्रत्यक्ष उदाहरण है। https://t.co/o7Qmd86qmA
— Narendra Modi (@narendramodi) March 15, 2023