Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡൽഹിക്ക് പുറത്ത് ആദ്യമായി റൈസിംഗ് ഡേ പരേഡ് സംഘടിപ്പിച്ചതിന് സിഐഎസ്എഫിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഡൽഹിക്ക് പുറത്ത് ആദ്യമായി സിഐഎസ്എഫിന്റെ റൈസിംഗ് ഡേ പരേഡ് സംഘടിപ്പിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഡൽഹിക്ക് പുറത്ത് ആദ്യമായി  റൈസിംഗ് ഡേ പരേഡ് സംഘടിപ്പിച്ചതിന് സിഐഎസ്എഫിനെ ഞാൻ അഭിനന്ദിക്കുന്നു. ഇത്തരം തീരുമാനങ്ങൾ പങ്കാളിത്ത ഭരണത്തിന്റെ മനോഭാവം വർദ്ധിപ്പിക്കുന്നു.

-ND-