അടിസ്ഥാന വർഷങ്ങളിലെ പഠന-പാഠ്യ സാമഗ്രിയായ ജാദുയി പിതാര പുറത്തിറക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാനിന്റെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“കളിയിലൂടെ പഠിക്കുന്നതിന്റെ വലിയ സന്തോഷം! ഈ ജാദുയി പിതാര കുട്ടികളുടെ മനസ്സിൽ ഒരു പുതിയ ചൈതന്യവും നിറവും നിറയ്ക്കാൻ പോകുന്നു.
–ND–
खेल-खेल में पढ़ाई का भरपूर आनंद! यह #JaaduiPitara बाल मन में एक नया जोश और रंग भरने वाला है। https://t.co/9ddi3g1OjA
— Narendra Modi (@narendramodi) February 21, 2023