Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി സംഘടിപ്പിച്ച ചിന്തൻ ശിവിറിൽ പങ്കെടുത്തു


പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് സംഘടിപ്പിച്ച ചിന്തൻ ശിവിറിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് സംഘടിപ്പിച്ച ചിന്തൻ ശിവിറിൽ പങ്കെടുത്തു. ഓഫീസർമാരുമായി സംവദിക്കുകയും വകുപ്പിലെ സമന്വയവും കാര്യക്ഷമതയും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ  എടുത്തുകാട്ടുകയും ചെയ്യുകയും ചെയ്തു.”
–ND–