Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്‌കാരം ലഭിച്ച പ്രതിഭാധനരായ യുവജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.


സംഗീത നാടക അക്കാദമിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

“ഉസ്താദ് ബിസ്മില്ലാ ഖാൻ യുവപുരസ്‌കർ സമ്മാനിച്ച പ്രതിഭാധനരായ യുവജനങ്ങൾക്ക് അഭിനന്ദനങ്ങൾ. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ. വരും കാലങ്ങളിലും അവർ ഇന്ത്യൻ സംസ്‌കാരത്തെയും സംഗീതത്തെയും തുടർന്നും ജനകീയമാക്കട്ടെ.”

 

***

–ND–