Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാര പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി


തന്റെ  നൂറാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാരയും ഭാര്യ പൂജയും  പ്രധാനമന്ത്രിയുടെ വസതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. ചേതേശ്വർ പൂജാരയ്ക്ക് ശ്രീ മോദി ആശംസകൾ നേർന്നു. 

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“പൂജയെയും നിങ്ങളെയും ഇന്ന് കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്. നിങ്ങളുടെ നൂറാം ടെസ്റ്റിനും കരിയറിനും ആശംസകൾ.”

-ND-