രാജ്മാതാ ജിജൗവിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഛത്രപതി ശിവാജി മഹാരാജിനെപ്പോലെയുള്ള ഒരു മഹാനായ വ്യക്തിയെ ഉപദേശിച്ചതിന് അവരുടെ പേര് എന്നും നമ്മുടെ ചരിത്രത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
“രാജ്മാതാ ജിജാവു എന്നാൽ ക്ഷമയുടെ രണ്ടാമത്തെ പേർ എന്നാണ് അർത്ഥമാക്കുന്നത്. സ്ത്രീശക്തി ജിജാവുവിൽ നിന്ന് കാണാം. ഛത്രപതി ശിവാജി മഹാരാജിനെ കെട്ടിപ്പടുത്ത വഴികാട്ടിയെന്ന നിലയിൽ അവരുടെ പേർ എന്നും നമ്മുടെ ചരിത്രത്തിലേക്ക് ചേർക്കപ്പെടും. അവൾ എന്നും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു. അവരുടെ ജന്മദിനത്തിൽ അവർക്ക് അഭിവാദ്യങ്ങൾ .”
राजमाता जिजाऊ म्हणजे धैर्याचे दुसरे नाव. नारी शक्तीचे दर्शन जिजाऊंमधून होते. छत्रपती शिवाजी महाराजांना घडवणाऱ्या मार्गदर्शक म्हणून त्यांचे नाव आपल्या इतिहासात नेहमीच जोडले जाईल. त्यांनी कायमच लोकांच्या कल्याणासाठी काम केले. त्यांच्या जयंतीनिमित्त त्यांना अभिवादन.
— Narendra Modi (@narendramodi) January 12, 2023
***
–ND–