Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കർത്തവ്യപഥിൽ ആസ്ട്രോ നൈറ്റ് സ്കൈ ടൂറിസം സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി ശ്ലാഘിച്ചു


കർത്തവ്യപഥിൽ ആസ്ട്രോ നൈറ്റ് സ്കൈ ടൂറിസം സംഘടിപ്പിക്കുന്നതിനുള്ള നാഷണൽ സയൻസ് സെന്റർ ഡൽഹിയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകീർത്തിച്ചു .

നാഷണൽ സയൻസ് സെന്റർ ഡൽഹിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

“നമ്മുടെ യുവാക്കൾക്കിടയിൽ ബഹിരാകാശത്തേയും ജ്യോതിശാസ്ത്രത്തേയും കുറിച്ചുള്ള ജിജ്ഞാസ ജ്വലിപ്പിക്കാനുള്ള രസകരമായ ശ്രമം.”

*****

–ND–