Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേപ്പാളിലെ പുതിയ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ‘പ്രചണ്ഡയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം


നേപ്പാൾ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സഖാവ് പ്രചണ്ഡയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“നേപ്പാളിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സഖാവ് പ്രചണ്ഡയ്ക്ക് ഊഷ്മളമായ അഭിനന്ദനങ്ങൾ. ഇന്ത്യയും നേപ്പാളും തമ്മിലുള്ള അദ്വിതീയ ബന്ധം ആഴത്തിലുള്ള സാംസ്കാരിക വിനിമയത്തിലും,   ജനങ്ങൾ  തമ്മിലുള്ള ഊഷ്മളമായ  ബന്ധത്തിലും അധിഷ്ഠിതമാണ്. ഈ സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് താങ്കളോടൊപ്പം  ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

–ND–