Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2001 പാർലമെന്റ് ആക്രമണത്തിലെ രക്തസാക്ഷികൾക്ക് ആദരാഞ്‌ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

2001 പാർലമെന്റ് ആക്രമണത്തിലെ രക്തസാക്ഷികൾക്ക് ആദരാഞ്‌ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  2001 പാർലമെന്റ് ആക്രമണത്തിൽ രക്തസാക്ഷിത്വം വഹിച്ചവർക്ക് ആദരാഞ്‌ജലി അർപ്പിച്ചു.  

ട്വീറ്റിൽ പ്രധാനമന്ത്രി  പറഞ്ഞു ; 

“2001 പാർലമെന്റ് ആക്രമണത്തിൽ രക്തസാക്ഷികളായവർക്ക് ശ്രദ്ധഞ്ജലി അർപ്പിച്ചു. അവരുടെ സേവനം, ധീരത, ത്യാ​ഗം ഇവയൊന്നും നാം വിസ്മരിക്കില്ല.”

***

–ND–