Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി സംഗ്രഹാലയ സന്ദർശിക്കാൻ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു 


പ്രധാനമന്ത്രി സംഗ്രഹാലയ സന്ദർശിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് അഭ്യർത്ഥിച്ചു.

വടക്ക് കിഴക്കൻ മേഖലയുടെ കേന്ദ്ര ടൂറിസം, സാംസ്കാരിക, വടക്കു കിഴക്കൻ  വികസന മന്ത്രി ജി കിഷൻ റെഡ്ഡിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

“പിഎം  സംഗ്രഹാലയയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സന്ദർശനാനുഭവം വർദ്ധിപ്പിക്കും. സന്ദർശിക്കൂ.”

 

***

–ND–