Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പൂജനീയ സ്വാമി മഹാരാജ് ജിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു


പ്രമുഖ് സ്വാമി മഹാരാജ് ജിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ബിഎപിഎസ് സ്വാമിനാരായണൻ സൻസ്തയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

  പൂജനീയ പ്രമുഖ് സ്വാമി മഹാരാജ് ജിയുടെ ജയന്തി ദിനത്തിൽ ഞാൻ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. അദ്ദേഹവുമായി ഒന്നിലധികം അവസരങ്ങളിൽ ഇടപഴകാൻ അവസരം ലഭിച്ചതും അദ്ദേഹത്തിൽ നിന്ന് വളരെയധികം വാത്സല്ല്യം  ലഭിച്ചതും എന്റെ ഭാഗ്യമാണെന്ന്  ഞാൻ കരുതുന്നു. സമൂഹത്തിനുള്ള  മാർഗ്ഗദർശക  സേവനത്തിന് ആഗോളതലത്തിൽ അദ്ദേഹം ആദരിക്കപ്പെടുന്നു. “

****

–ND–