Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൻ കി ബാത്ത് പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ക്ഷണിച്ചു


നിരവധി സാമൂഹ്യ  പ്രയത്‌നങ്ങൾ ഉൾപ്പെടെ ഏറ്റവും പുതിയ ലക്കത്തിൽ  ഉൾപ്പെടുത്തിയിരുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് മൻ കി ബാത്ത് പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ഈ മാസത്തെ മൻ കി ബാത്തിൽ  നിരവധി സാമൂഹ്യ ശ്രമങ്ങൾ ഉൾപ്പെടെ വിവിധ വിഷയങ്ങൾ നാം  ചർച്ച ചെയ്തു. നമോ ആപ്പിലെ മൻ കി ബാത്ത്‌ പ്രശ്നോത്തരിയിൽ പങ്കെടുക്കൂ.”

****

–ND–