Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മലേഷ്യൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഡാറ്റോ സെരി അൻവർ ഇബ്രാഹിമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം


മലേഷ്യൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഡാറ്റോ സെരി അൻവർ ഇബ്രാഹിമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“മലേഷ്യൻ പ്രധാനമന്ത്രിയായി താങ്കൾ  തിരഞ്ഞെടുക്കപ്പെട്ടതിന്  ഡാറ്റോ സെരി അൻവർ ഇബ്രാഹിമിന്  അഭിനന്ദനങ്ങൾ ഇന്ത്യയും,  മലേഷ്യയും  തമ്മിലുള്ള  മെച്ചപ്പെടുത്തിയ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

***

–ND–