Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റാണി ലക്ഷ്മിഭായിയെ അവരുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റാണി ലക്ഷ്മിഭായിയെ അവരുടെ ജയന്തി ദിനത്തിൽ അനുസ്മരിച്ചു. അവരുടെ ധീരതയും നമ്മുടെ രാഷ്ട്രത്തിന് നൽകിയ മഹത്തായ സംഭാവനയും ഒരിക്കലും മറക്കാനാവില്ലെന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“റാണി ലക്ഷ്മിഭായിയെ അവരുടെ ജയന്തി ദിനത്തിൽ അനുസ്മരിക്കുന്നു. അവരുടെ ധീരതയും നമ്മുടെ രാഷ്ട്രത്തിന് നൽകിയ മഹത്തായ സംഭാവനയും ഒരിക്കലും മറക്കാനാവില്ല. കൊളോണിയൽ ഭരണത്തോടുള്ള അവരുടെ ഉറച്ച എതിർപ്പിന് അവർ പ്രചോദനമാണ്. കഴിഞ്ഞ വർഷം ഈ ദിവസം ഝാൻസി സന്ദർശിച്ചതിന്റെ നേർക്കാഴ്ചകൾ പങ്കുവെക്കുന്നു.”

*****

–ND–