Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ ശ്രീ മനോജ് സിൻഹ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

“ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ, ശ്രീ മനോജ് സിൻഹ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. “

–ND–

Lt. Governor of Jammu and Kashmir, Shri @manojsinha_ called on PM @narendramodi. pic.twitter.com/UtophS3HV4

— PMO India (@PMOIndia) November 13, 2022

***