Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാശിയിലെ ദേവ് ദീപാവലി ആഘോഷത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാശിയിലെ ദേവ് ദീപാവലി ആഘോഷത്തിന്റെ മനോഹരമായ കാഴ്ചകൾ പങ്കുവെച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“ദേവ് ദീപാവലി സവിശേഷമാണ്, കാശിയിലെ ദേവ് ദീപാവലി കൂടുതൽ അവിസ്മരണീയമാണ്. നിത്യനഗരമായ കാശിയിൽ നിന്നുള്ള ഈ മനോഹരമായ ചിത്രങ്ങൾ ഒന്ന് കണ്ടുനോക്കൂ…”

–ND–

 

 

काशी की अद्भुत और अलौकिक देव दीपावली अभिभूत करने वाली है! इस प्राचीन और पवित्र नगरी में उत्सव की कुछ झलकियां… pic.twitter.com/wixPXUxiML

— Narendra Modi (@narendramodi) November 7, 2022

Dev Diwali is special and Dev Diwali in Kashi is even more memorable. Have a look at these magnificent pictures from the eternal city of Kashi… pic.twitter.com/KoDmGxhK0m

— Narendra Modi (@narendramodi) November 7, 2022

 

****