Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കഴിഞ്ഞ മാസങ്ങളിലെ മൻ കി ബാത്തിന്റെ മൻ കി ബാത് മാസികയുടെ ലിങ്ക് പ്രധാനമന്ത്രി പങ്കിട്ടു


കഴിഞ്ഞ മാസത്തെ എപ്പിസോഡിനെ അടിസ്ഥാനമാക്കിയുള്ള മൻ കി ബാത്ത് മാസികയുടെ ലിങ്ക് പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി ഓഫീസ് ട്വീറ്റ് ചെയ്തു:
“കഴിഞ്ഞ മാസത്തെ എപ്പിസോഡിനെ അടിസ്ഥാനമാക്കിയുള്ള   മൻ കി ബാത്   മാസിക വായിക്കൂ. അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള രസകരമായ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.

http://davp.nic.in/ebook/e_sep/index.html

http://davp.nic.in/ebook/h_sep/index.html”

ND