Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാരാഷ്ട്രയിൽ നെരൽ-മാതേരൻ ടോയ് ട്രെയിൻ പുനരാരംഭിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു


മഹാരാഷ്ട്രയിൽ നെരൽ-മാതേരൻ ടോയ് ട്രെയിൻ പുനരാരംഭിക്കുന്നത് പ്രകൃതിരമണീയമായ യാത്രയെ കൂടുതൽ അവിസ്മരണീയമാക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

റെയിൽവേ മന്ത്രാലയത്തിന്റെ ട്വീറ്റിന് പ്രധാനമന്ത്രി മറുപടി നൽകി :

“മനോഹരമായ ഈ യാത്ര കൂടുതൽ അവിസ്മരണീയമാക്കുന്നു! പ്രാദേശിക വിനോദസഞ്ചാരത്തിന് നല്ല വാർത്ത…”

–ND–

*****