Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജമാതാ വിജയ രാജെ സിന്ധ്യയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു


രാജ്മാതാ വിജയ രാജെ സിന്ധ്യയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവർക്ക് ശ്രദ്ധാഞ്ജലി  അർപ്പിച്ചു. ധൈര്യത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും പര്യായമായിരുന്നു അവർ എന്ന് ശ്രീ മോദി പറഞ്ഞു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

 ജന്മവാർഷിക ദിനത്തിൽ രാജ്മാതാ വിജയ രാജെ സിന്ധ്യാ ജിക്ക് ആദരാഞ്ജലികൾ. ധൈര്യത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും പര്യായമായിരുന്നു അവർ  . മറ്റുള്ളവരെ സേവിക്കുന്നതിനായി അവർ തന്റെ ജീവിതം സമർപ്പിച്ചു. അവരുടെ  മികച്ച വ്യക്തിത്വത്തെക്കുറിച്ച് മുൻപൊരു  മൻ  കി ബാത് പരിപാടിയിൽ  ഞാൻ പറഞ്ഞ കാര്യങ്ങൾ പങ്കുവെക്കുന്നു.”

***

ND