Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ ഗുരു റാം ദാസ് ജിയുടെ പ്രകാശ് പുരബിന്റെ ശുഭകരമായ അവസരത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തെ വണങ്ങുന്നു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ഗുരു രാം ദാസ് ജിയുടെ പ്രകാശ് പുരബിന്റെ ശുഭ അവസരത്തിൽ അദ്ദേഹത്തെ വണങ്ങി.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

“ശ്രീ ഗുരു റാം ദാസ് ജിയുടെ പ്രകാശ് പുരബിന്റെ ശുഭമായ അവസരത്തിൽ ഞാൻ അദ്ദേഹത്തെ വണങ്ങുന്നു. സേവനത്തിലും കാരുണ്യത്തിലും ഊന്നൽ നൽകി സിഖ് ചരിത്രത്തിനും സംസ്‌കാരത്തിനും അദ്ദേഹം മായാത്ത സംഭാവന നൽകിയിട്ടുണ്ട്. അദ്ദേഹം ഒരു മികച്ച കവിയായിരുന്നു, അദ്ദേഹത്തിന്റെ കൃതികൾ ശുദ്ധമായ ഭക്തിയെ  പ്രതിഫലിപ്പിച്ചു. “

–ND–

 

***