ജമ്മു കശ്മീരിന്റെ സൗന്ദര്യത്തെയും ആതിഥ്യത്തിനേയും കുറിച്ച് ബൈസാരൻ, അരു, കോക്കർനാഗ്, അച്ച്ബൽ, ഗുൽമാർഗ്, ശ്രീനഗർ, ദാൽ തടാകം എന്നിവയുടെ ഭംഗി എടുത്തുകാട്ടിയുള്ള പൗരന്റെ പ്രതികരണം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
ശ്രീ രഞ്ജിത് കുമാർ എന്ന പൗരന്റെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി 2019 ലെ ശ്രീനഗർ സന്ദർശനത്തിന്റെ ചിത്രവും ട്വീറ്റ് ചെയ്തു.
പൗരന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ശ്രേഷ്ഠം, 2019-ലെ ശ്രീനഗർ സന്ദർശനത്തിൽ നിന്നുള്ള ഒരു ചിത്രം പങ്കിടാൻ ഞാനും പ്രലോഭിതനാവുന്നു.”
–ND–
Excellent. I’m also tempted to share a picture from my visit to Srinagar in 2019. https://t.co/UYKde98S68 pic.twitter.com/ZfDyghtEdj
— Narendra Modi (@narendramodi) October 8, 2022
Excellent. I’m also tempted to share a picture from my visit to Srinagar in 2019. https://t.co/UYKde98S68 pic.twitter.com/ZfDyghtEdj
— Narendra Modi (@narendramodi) October 8, 2022