ടൂറിസം മേഖലയില്‍ ജമ്മു കാശ്മീര്‍ പുരോഗമനപരമായ വികസനം രേഖപ്പെടുത്തിയതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
ജമ്മു കശ്മീര്‍ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
‘ആശ്ചര്യകരമായ വാര്‍ത്ത! ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് അവരുടെ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും അഭിനന്ദനങ്ങള്‍.’
Wonderful news! Compliments to the people of Jammu and Kashmir for their warmth and hospitality. https://t.co/HmVgZobj0A
— Narendra Modi (@narendramodi) October 7, 2022
Wonderful news! Compliments to the people of Jammu and Kashmir for their warmth and hospitality. https://t.co/HmVgZobj0A
— Narendra Modi (@narendramodi) October 7, 2022