നവരാത്രി വേളയില്‍ കാത്യായനി ദേവിയുടെ എല്ലാ ഭക്തര്‍ക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുഗ്രഹം തേടി. എല്ലാവര്‍ക്കും ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും അനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെയെന്നും ശ്രീ മോദി ആശംസിച്ചു. ദേവിയുടെ പ്രാര്‍ത്ഥനകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;
‘ചന്ദ്രഹാസോജ്ജ്വലകരാ ശാരദൂലവരവാഹനാ.
കാത്യായനീ ച ശുഭദാ ദേവീ ദാനവഘാതിനീ
ദുര്‍ഗ്ഗാ ദേവിയുടെ കാത്യായനി രൂപം വളരെ അതിശയകരവും അമാനുഷികവുമാണ്. ഇന്ന് ദേവിയെ ആരാധിക്കുന്നതിലൂടെ എല്ലാവര്‍ക്കും പുതിയ ആത്മവിശ്വാസവും ആത്മബലവും ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
–ND–
चन्द्रहासोज्ज्वलकरा शार्दूलवरवाहना।
कात्यायनी च शुभदा देवी दानवघातिनी॥मां दुर्गा का कात्यायनी स्वरूप अत्यंत अद्भुत और अलौकिक है। आज उनकी आराधना से हर किसी को नए आत्मबल और आत्मविश्वास का आशीर्वाद मिले, यही कामना है। pic.twitter.com/cVCYQutiRB
— Narendra Modi (@narendramodi) October 1, 2022
चन्द्रहासोज्ज्वलकरा शार्दूलवरवाहना।
— Narendra Modi (@narendramodi) October 1, 2022
कात्यायनी च शुभदा देवी दानवघातिनी॥
मां दुर्गा का कात्यायनी स्वरूप अत्यंत अद्भुत और अलौकिक है। आज उनकी आराधना से हर किसी को नए आत्मबल और आत्मविश्वास का आशीर्वाद मिले, यही कामना है। pic.twitter.com/cVCYQutiRB