Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആഗോള നവീനാശയ സൂചികയിൽ ഇന്ത്യ 40-ാം റാങ്കിലേക്ക് കയറുമ്പോൾ നമ്മുടെ ഇന്നൊവേറ്റർമാരെ കുറിച്ച് അഭിമാനം തോന്നുന്നുവെന്ന് പ്രധാനമന്ത്രി


ലോക ബൗദ്ധികാവകാശ സംഘടനയുടെ  (WIPO) ആഗോള നവീനാശയ  സൂചികയിൽ ഇന്ത്യ 40-ാം റാങ്കിലേക്ക് കയറുമ്പോൾ, ഇന്ത്യൻ ഇന്നൊവേറ്റർമാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിമാനം പ്രകടിപ്പിച്ചു.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ഇന്ത്യയിലുടനീളമുള്ള പ്രസിദ്ധമായ പദമാണ് ഇന്നൊവേഷൻ. നമ്മുടെ  നവീനാശയക്കാരിൽ  അഭിമാനിക്കുന്നു. നാം  ഒരുപാട് മുന്നോട്ട് പോയി, ഇനിയും പുതിയ ഉയരങ്ങൾ താണ്ടണം .”

 

–ND–

 

 

Innovation is the buzzword across India. Proud of our innovators. We’ve come a long way and want to scale even newer heights. https://t.co/Fa82TmmnLc

— Narendra Modi (@narendramodi) September 29, 2022