ഇന്ത്യൻ ഫുട്‌ബോൾ താരം സുനിൽ ഛേത്രിയെ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്യുന്ന മൂന്നാമത്തെ സജീവ പുരുഷ അന്താരാഷ്ട്ര താരമായി അംഗീകരിക്കപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
ഫിഫ ലോകകപ്പിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“വളരെ നല്ലത് സുനിൽ ഛേത്രി! ഇത് തീർച്ചയായും ഇന്ത്യയിൽ ഫുട്ബോളിന്റെ ജനപ്രീതി വർദ്ധിപ്പിക്കും.”
Well done Sunil Chhetri! This will certainly boost football’s popularity in India. @chetrisunil11 ⚽️
Well done Sunil Chhetri! This will certainly boost football’s popularity in India. @chetrisunil11https://t.co/Hh9pGtDhmh
— Narendra Modi (@narendramodi) September 28, 2022