Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്യാംജി കൃഷ്ണ വര്‍മയെ ജന്മദിനത്തില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു


ശ്യാംജി കൃഷ്ണ വര്‍മയെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുസ്മരിച്ചു.

‘ജന്മദിനത്തില്‍ ശ്യാംജി കൃഷ്ണ വര്‍മയെ അനുസ്മരിക്കുന്നു. സ്വാതന്ത്ര്യസമരത്തിനായി അദ്ദേഹം നല്‍കിയ നിസ്തുല സംഭാവനകള്‍ ഇന്നും നമ്മുടെ ഓര്‍മകളിലുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളാകാന്‍ എത്രയോ പേരെ പ്രോത്സാഹിപ്പിച്ച മാര്‍ഗദര്‍ശി ആയാണു ശ്യാംജി കൃഷ്ണ വര്‍മ ഓര്‍ക്കപ്പെടുന്നത്.’, പ്രധാനമന്ത്രി പറഞ്ഞു.