Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മാതാവിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീമതി സോണിയാ ഗാന്ധിയെ അനുശോചനം അറിയിച്ചു


ശ്രീമതി സോണിയാ ഗാന്ധിയുടെ അമ്മ ശ്രീമതി പാവോളോ  മൈനോയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“സോണിയാ ഗാന്ധിജിയുടെ അമ്മ ശ്രീമതി പാവോളോ  മൈനോയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. ഈ ദുഃഖവേളയിൽ  എന്റെ ചിന്തകൾ മുഴുവൻ കുടുംബത്തോടൊപ്പമാണ്.”

***

-ND-