Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു

ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ഇന്ന് നേരത്തെ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.”

–ND–