ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ജഗ്ദീപ് ധൻഖറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
“ശ്രീ ജഗ്ദീപ് ധൻഖർ ജിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയുടെ ഉപരാഷ്ട്രപതിയായതിൽ ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുകയും ഫലപ്രദമായ ഒരു ഭരണകാലത്തിന് അദ്ദേഹത്തിന് ആശംസകൾ നേരുകയും ചെയ്യുന്നു.
Attended the oath-taking ceremony of Shri Jagdeep Dhankhar Ji. I congratulate him on becoming India’s Vice President and wish him the very best for a fruitful tenure. @jdhankhar1 @VPSecretariat pic.twitter.com/6FyEnR6wWT
— Narendra Modi (@narendramodi) August 11, 2022
****
-ND-
Attended the oath-taking ceremony of Shri Jagdeep Dhankhar Ji. I congratulate him on becoming India's Vice President and wish him the very best for a fruitful tenure. @jdhankhar1 @VPSecretariat pic.twitter.com/6FyEnR6wWT
— Narendra Modi (@narendramodi) August 11, 2022